പള്ളിക്കല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരായ എട്ടുപേ...
പള്ളിക്കല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരായ എട്ടുപേര്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
Keywords: Attingal, Sobha Surendran, Election, B.J.P

COMMENTS