തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത് മ...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന് പ്രളയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചു എന്നു കാണിച്ച് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. അതിനാലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. എന്നാലിപ്പോള്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്.
Keywords: Amicus curiae, Report, Highcourt, Government

COMMENTS