കൊളംബോ : എ ലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയിൽ മരണം 140 കവിഞ്ഞു . മൂന്ന് പള്ളികളിലും ഹോട്ടലുകളിലും ഒരേസമയം സ്ഫോടനം നടക്കുകയായിരുന്നു. നൂറു...
കൊളംബോ : എ ലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയിൽ മരണം 140 കവിഞ്ഞു . മൂന്ന് പള്ളികളിലും ഹോട്ടലുകളിലും ഒരേസമയം സ്ഫോടനം നടക്കുകയായിരുന്നു.
നൂറുകണക്കിന് പേർക്കു പരിക്കേറ്റു. പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥന നടക്കവേ ആയിരുന്നു സ്ഫോടനം.
പരുക്കേറ്റവരിൽ നിരവധി വിദേശികളുമുണ്ട്. എത്ര ഇന്ത്യക്കാർക്ക് പരിക്കേറ്റുവെന്നു വ്യക്തമല്ല . പരിക്കേറ്റവരിൽ അധികംപേരും നാഷണൽ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്.
കൊളംബോ, ബട്ടിക്കലോവ , നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും ഷാൻഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം നടന്നു.
രാവിലെ 8 45 ഈസ്റ്റർ പ്രാർത്ഥന സമയത്തായിരുന്നു സ്ഫോടന പരമ്പര അരങ്ങേറിയത്.

COMMENTS