കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയായ യുവതിയാണ് പയ്യന്നൂര്‍ പൊലീസിനു പരാതി നല്...
കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയായ യുവതിയാണ് പയ്യന്നൂര്‍ പൊലീസിനു പരാതി നല്‍കിയത്.
പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി ഉളിക്കല്‍ കെ. വി. രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ് സിനിമയ്ക്കായി നടിമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഇരുപത്തഞ്ചോളം പേരാണ് എത്തിയത്.
ഓഡിഷനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലില്‍ എത്തിയ യുവതിയെ ലിഫ്റ്റിനു സമീപത്തുവച്ച് രമേശന്‍ കയറിപിടിച്ചതായി പരാതിയില്‍ പറയുന്നു.
Summary: Woman sexually assaulted in Kannur

COMMENTS