കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി വാഹനം പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ ചിത്പുരിയിലെ ബിടി റോഡില്‍ ടാലാ ബ്രി...
കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി വാഹനം പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ ചിത്പുരിയിലെ ബിടി റോഡില്‍ ടാലാ ബ്രിഡ്ജ് ഭാഗത്തുവച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളുമായി വാഹനം പിടിയിലായത്.
വാഹനത്തില്‍ നിന്ന് 1000 കിലോ പൊട്ടാസ്യം നൈട്രേറ്റ് പിടിച്ചെടുത്തു. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Vehicle, Under custody, Saturday, B.T road

COMMENTS