ലക്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും മദ്യവും പിടികൂടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.വെങ്കിടേശ്വറാണ് ഇക്കാര്യം ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും മദ്യവും പിടികൂടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.വെങ്കിടേശ്വറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
37 കോടി രൂപയും 6,92,519 ലിറ്റര്‍ മദ്യവുമാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് ശ്രദ്ധേയമാണ്. പൊലീസും കസ്റ്റംസും വിവിധ സ്ഥലങ്ങളിലായി നടത്തിയ തിരച്ചിലിലാണ് പണവും മദ്യവുംപിടിച്ചെടുത്തത്.
ഇതോടൊപ്പം യു.പിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നാലു ലക്ഷം ലൈസന്‍സുള്ള ആയുധങ്ങളും 2,610 കിലോ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: U.P, Election, Currency, Liquor

COMMENTS