ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീ...
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നുള്ള സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.സര്‍ക്കാരിന് വേണമെങ്കില്‍ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 33 ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ഈ ആവശ്യം തള്ളിയതു വഴി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.
Keywords: Supreme court, Government, Sabarimala issue, Reject

COMMENTS