കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരി ദേവി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്...
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരി ദേവി അന്തരിച്ചു. 75 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിക്ക് മധുമൂലയിലെ വീട്ടുവളപ്പില്‍ നടത്തുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊട്ടക് മഹീന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫീസ്, പെരുന്ന), ഉഷാ റാണി (ധനലക്ഷ്മി ബാങ്ക്) എന്നിവരാണ് മക്കള്‍.

COMMENTS