തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്തുനിര്ത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ ക...
തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്തുനിര്ത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ആലുവ സെറ്റില്‍മെന്റ് സ്കൂളിലാണ് സംഭവം. ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞാണ് രണ്ടു വിദ്യാര്‍ത്ഥികളെ ക്ലാസിനു പുറത്തുനിര്‍ത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന് എറണാകുളം ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്കി. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ നിര്‍ദ്ദേശം.
Keywords: Students, Class room, Human Right Commission, Kerala

COMMENTS