തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് 2923 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിലും ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് 2923 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലും ഒന്‍പത് വീതം പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഏകദേശം 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ക്കും ഇന്നു തുടക്കമാകും. ഈ മാസം 28 ന് പരീക്ഷകള്‍ അവസാനിക്കും.
Keywords: S.S.L.C, Examination, Today, Started

COMMENTS