ഒഡീഷ: മറ്റൊരു നേതാവു കൂടി കോണ്‍ഗ്രസ് വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധേയമ...
ഒഡീഷ: മറ്റൊരു നേതാവു കൂടി കോണ്‍ഗ്രസ് വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധേയമാണ്. ഒഡീഷയിലെ കോണ്‍ഗ്രസ് എം.എല്‍.എ പ്രകാശ് ചന്ദ്ര റെഡ്ഡിയാണ് കഴിഞ്ഞദിവസം രാജിവച്ചത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും ടോം വടക്കന്‍, ഹരിയാനയില്‍ നിന്നും എം.പിയായിരുന്ന അരവിന്ദ് ശര്‍മ്മ എന്നിവര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രകാശ് ചന്ദ്ര ബെഹ്റയുടെ തീരുമാനം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Congress, Election, B.J.P, M.P, Leader

COMMENTS