ലഖ്നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒന്നാം മണ്ഡലമായ അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും റാലിയും. ഇതിനായി പ്രിയങ്ക യു...
ലഖ്നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒന്നാം മണ്ഡലമായ അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും റാലിയും. ഇതിനായി പ്രിയങ്ക യു.പിയിലെത്തി.
അമേഠിയിലും റായ്ബറേലിയുമടക്കം മൂന്നു ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക യു.പിയിലെത്തിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് വെള്ളിയാഴ്ച പ്രിയങ്ക നടത്തുന്ന ഫൈസാബാദ് മുതല്‍ അയോധ്യവരെയുള്ള 50 കിലോമീറ്റര്‍ റോഡ് ഷോയാണ്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ പ്രിയങ്കയുടെ അമേഠി പര്യടനം ശ്രദ്ധേയമാണ്. അതേസമയം അമേഠിയില്‍ രാഹുലിന്റെ പ്രധാന എതിരാളി സ്മൃതി ഇറാനിയുടെ പ്രചാരണവും കൊഴുക്കുകയാണ്.
Keywords: Congress, Rahul Gandhi, Priyanka Gandhi, Amethi

COMMENTS