കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ അദ്ദേഹം മത...
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ അദ്ദേഹം മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനായി തമിഴ്നാടും കര്‍ണ്ണാടകവും രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ രാഹുല്‍ കേരളത്തിലേക്ക് വരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വലിയ ആശയക്കുഴപ്പത്തിലാണ്. ബൂത്തുതല ഘടകങ്ങള്‍ വോട്ടര്‍മാരോട് എന്തു പറയുമെന്ന ആശയക്കുഴപ്പത്തിലുമാണ്. എന്തായാലും ഇവിടെ ടി.സിദ്ദിഖിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വീണ്ടും ഫെഌക്സുകള് ഉയര്‍ന്നു തുടങ്ങിയിട്ടുമുണ്ട്.
Keywords: Rahul Gandhi, Wayanad, Oommen Chandi, Election, U.D.F

COMMENTS