ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന വ്യവസായി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് നീരവ് മോദി അറസ്റ്റിലായത്. ...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന വ്യവസായി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് നീരവ് മോദി അറസ്റ്റിലായത്.
നേരത്തെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം നീരവ് മോദി ലണ്ടനിലെ തെരുവുകളിലൂടെ സ്വതന്ത്രനായി നടന്നുപോകുന്നത് വാര്‍ത്തയായിരുന്നു. എന്തായാലും വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് നീരവിനെ ഇന്ത്യയിലെത്തിക്കുന്നത് മോദി സര്‍ക്കാരിന് ഏറെ ഗുണം ചെയ്യുമെന്നാണ് സൂചന.
Keywords: Nirav Modi, Arrested, London, Warrant

COMMENTS