ചെന്നൈ: സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുന്ന ഗായിക ചിന്മയിക്ക് ഐക്യദാര്‍ഢ്യവുമായി സംഗീതസംവിധായകന് ഗോവിന്ദ് വസന്ത. ഒരഭിമുഖത്...
ചെന്നൈ: സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുന്ന ഗായിക ചിന്മയിക്ക് ഐക്യദാര്‍ഢ്യവുമായി സംഗീതസംവിധായകന് ഗോവിന്ദ് വസന്ത. ഒരഭിമുഖത്തില്‍ തന്നെ സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചിന്മയി തന്നെ വെളിപ്പെടുത്തിയിരുന്നു.
ആരു വിലക്കിയാലും ചിന്മയി തന്റെ സിനിമകളില്‍ പാടുമെന്നും ആര്‍ക്കും തന്റെ മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഗോവിന്ദ് വ്യക്തമാക്കി.
തമിഴില്‍ മീ ടു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ ചിന്മയിയാണ്. വൈരമുത്തു, രാധാരവി എന്നിവര്‍ക്കെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
അതിന്റെ പ്രത്യാഘാതങ്ങള്‍ ചിന്മയി അനുഭവിച്ചുവരികയാണ്. ഇതിന്റെ പേരില്‍ ഡബ്ബിങ് രംഗത്തുനിന്നും ചിന്മയിയെ വിലക്കിയിരുന്നു.
Keywords: Music director, Govind, Chinmayi, Singer

COMMENTS