ന്യൂഡല്‍ഹി: താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചെന്നും ഇനി തന്റെ പ്രവര്‍ത്തന മേഖല കേരളമായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള...
ന്യൂഡല്‍ഹി: താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചെന്നും ഇനി തന്റെ പ്രവര്‍ത്തന മേഖല കേരളമായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്നത് വിഷമമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
ഇനി മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകുമെന്നും കേരള കോണ്‍ഗ്രസിനെ നയിക്കാന്‍ കിട്ടിയ ഈ അവസരം ഫലപ്രദമായി
വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress, Delhi, K.P.C.C president, Mullappally

COMMENTS