കൊച്ചി: രണ്ടാമൂഴത്തില്‍ ഭീമനാകുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്ന് നടന് മോഹന്‍ലാല്‍. നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ...
രണ്ടാമൂഴം നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും എന്തോ ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മറ്റ് അറിവൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൂസിഫര്‍ വലിയ വിജയമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.
Keywords: Mohanlal, Randamuzham, Lusifer, prithvi raj
COMMENTS