കോട്ടയം: കെ എം മാണിയുടെ വിശ്വസ്തനായ തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത പ്രതിഷേധവുമായി പി ജെ ജോസഫ...
കോട്ടയം: കെ എം മാണിയുടെ വിശ്വസ്തനായ തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത പ്രതിഷേധവുമായി പി ജെ ജോസഫ് രംഗത്ത്.
നീതിപൂർവകമായ നടപടിയല്ല മാണിയിൽ നിന്നുണ്ടായതെന്നും പ്രതിഷേധം യു ഡി എഫ് നേതാക്കളെ അറിയിക്കുമെന്നും അവരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ജോസഫ് തൊടുപുഴയിലെ വസതിയിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിനു ശേഷം പറഞ്ഞു.
ജോസഫ് വിഭാഗം യോഗം ചേരുന്നതിനിടയിലാണ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തുവന്നത്.

COMMENTS