ബംഗളൂരു: വ്യാഴാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. ആറു റണ്‍സിനാണ് മുംബൈയുടെ വ...
ബംഗളൂരു: വ്യാഴാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. ആറു റണ്‍സിനാണ് മുംബൈയുടെ വിജയം. ഈ സീസണ്‍ ഐ.പി.എല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ വിജയമാണിത്.
ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ മുംബൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 33 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സുമെടുത്ത ക്യാപറ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് 27 റണ്‍സായപ്പോള്‍ തന്നെ ഓപ്പണറെ നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിന് ബാംഗ്ലൂരിന് തോല്‍വി സമ്മതിക്കേണ്ടി വന്നു.
Keywords: IPL match, 2019, Royal challengers, Mumbai Indains

COMMENTS