പാരീസ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ തങ്ങളുടെ രാജ്യത്തുള്ള ആസ്തികള്‍ മരവിപ്പിച്ച് ഫ്രാന്‍സ്. ഇതോടൊപ്പം ഭീകരപ്രവര്‍ത്തനം നടത്തുന്...
പാരീസ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ തങ്ങളുടെ രാജ്യത്തുള്ള ആസ്തികള്‍ മരവിപ്പിച്ച് ഫ്രാന്‍സ്. ഇതോടൊപ്പം ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ പട്ടികയില്‍ മസൂദ് അസറിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഇടപെടുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മസൂദിനെ യു.എന്‍ രക്ഷാസമിതിയില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നീക്കം ചൈന തടഞ്ഞിരുന്നു. ഇതാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കാന്‍ ഫ്രാന്‍സിനെ
പ്രേരിപ്പിച്ചത്.
Keywords: Masood Azar, U.N, France, India

COMMENTS