കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ അഗ്നിബാധ. കണ്ടെയ്നര്‍ റോഡിന് സമീപം എഫ്.എ.സി.റ്റിയുടെ വളപ്പിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു രാവിലെ 11.40 ഓടെ...
കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ അഗ്നിബാധ. കണ്ടെയ്നര്‍ റോഡിന് സമീപം എഫ്.എ.സി.റ്റിയുടെ വളപ്പിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു രാവിലെ 11.40 ഓടെ ഏക്കറു കണക്കിന് സ്ഥലത്തേക്ക് തീ പടരുകയായിരുന്നു.
തീ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Keywords: Fire, FACT, Kochi, Today
തീ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Keywords: Fire, FACT, Kochi, Today
COMMENTS