കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അ...
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം.
സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ നടക്കും.
കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ്സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള റോസമ്മ ചാക്കോ അവിവാഹിതയാണ്.
ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ട്, ഒന്‍പത്, പത്ത് നിയമസഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ.
Keywords: Rosamma Chacko, Ex M.L.A, Congress leader, K.P.C.C

COMMENTS