കൊച്ചി: യാക്കോബായ വിഭാഗക്കാരും ഓര്‍ത്തഡോക്സ് വിഭാഗക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അനുമതി ഓര്...
കൊച്ചി: യാക്കോബായ വിഭാഗക്കാരും ഓര്‍ത്തഡോക്സ് വിഭാഗക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അനുമതി ഓര്‍ത്തഡോക്സ് വൈദികര്ക്കെന്ന് ഹൈക്കോടതി. എന്നാല്‍ സെമിത്തേരികളില്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രവേശിക്കാമെന്നും കോടതി ഉത്തരവിട്ടു.
വരിക്കൂലി, കട്ടച്ചിറ, പിറവം എന്നീ പള്ളികളിലെ തര്‍ക്ക ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം പള്ളിക്ക് സ്ഥിരമായ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
ക്രമസമാധാന പ്രശ്നമുണ്ടായാല്‍ മാത്രം പൊലീസ് ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. ഈ പ്രശ്നത്തിന്മേലുള്ള സര്‍ക്കാര്‍ നടപടികളില്‍ കോടതി ഇടപെടില്ലെന്നും വ്യക്തമാക്കി.
Keywords: Church, High court, Dispute, Order, Orthadox

COMMENTS