തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ശശി തരൂര്‍ എം.പി. ഇലക്ഷന്‍ പ്രചാരണത...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ശശി തരൂര്‍ എം.പി.
ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശശി തരൂരിനെതിരെ ശ്രീധരന്‍ പിള്ള വ്യക്തിപരമായി പരാമര്‍ശം നടത്തിയിരുന്നു.
ഈ പരാമര്‍ശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നു കാട്ടിയാണ് ശശി തരൂര്‍ കേസ് നല്‍കിയിരിക്കുന്നത്.
Keywords: B.J.P, P.S Sreedharan Pillai, Sashi Tharoor, Case

COMMENTS