ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശയക്കുഴപ്പത്തിലായി ബി.ജെ.പി ദേശീയ നേതൃത്വം. പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനായി നാലു നേതാക്ക...
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശയക്കുഴപ്പത്തിലായി ബി.ജെ.പി ദേശീയ നേതൃത്വം. പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനായി നാലു നേതാക്കളാണ് ഒരുങ്ങിയിരിക്കുന്നത്. ഇതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലയ്ക്കുന്നത്.
കെ.സുരേന്ദ്രന്, എം.ടി രമേശ്, പി.എസ് ശ്രീധരന് പിള്ള എന്നിവര്‍ക്ക് പുറമെ ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇന്നു ചേരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി ഇതിനൊരു പരിഹാരം കാണുമെന്നാണ് സൂചന.
Keywords: B.J.P, Pathanamthitta, Election, Issue

COMMENTS