കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് സാക്ഷികളായ മറ്റു കന്യാസ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നുയെന...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് സാക്ഷികളായ മറ്റു കന്യാസ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നുയെന്ന് സിസ്റ്റര്‍ അനുപമ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം കാരണമാണ് കുറ്റപത്രം വൈകുന്നതെന്നും അതിനാല്‍ തന്നെ സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് മൊഴിമാറ്റുന്നതിനായി സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ക്ക് ഭക്ഷണവും മരുന്നും പോലും മഠത്തില്‍ നിന്നും ലഭിക്കാത്ത അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി.
ഇനിയും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയാണെങ്കില്‍ വീണ്ടും സമരവുമായി തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി.
Keywords: Bishop Francko, Sister Anupama, Delay,Strike again

COMMENTS