ലാഗോസ്: നൈജീരിയയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയ...
ലാഗോസ്: നൈജീരിയയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
നൈജീരിയയിലെ കഡുനയിലെ ബാര്‍ദെ ഗ്രാമത്തിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്.
അവര്‍ ആളുകളെ ഒരു പ്രകോപനവുമില്ലാതെ കൊന്നൊടുക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ തെരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
Keywords: Attack, Nigeria, 16 people died,

COMMENTS