ജമ്മുകശ്മീര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട...
ജമ്മുകശ്മീര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
രത്നിപോര മേഖലയിലെ ഒരു വീടിനുള്ളില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലിനെതുടര്‍ന്ന് സൈന്യം ഇവിടെ തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Security forces, Terrorists, Shopiyan

COMMENTS