കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പ്രത്യേക സി.ബി.ഐ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഇരയായ നടിയുടെ അഭ്യര്‍ത്ഥനപ്രകാരം വിചാരണയ്ക്ക് വ...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പ്രത്യേക സി.ബി.ഐ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഇരയായ നടിയുടെ അഭ്യര്‍ത്ഥനപ്രകാരം വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്‍പ്രകാരം വനിതാ ജഡ്ജി ഉള്‍പ്പെട്ട ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
Keywords: C.B.I, Actress attacked case, Court, Highcourt

COMMENTS