പാലക്കാട്: സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി യുവതി രംഗത്ത്. ഫെബ്രുവരി 16 ന് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞി...
പാലക്കാട്: സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി യുവതി രംഗത്ത്. ഫെബ്രുവരി 16 ന് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിനൊടുവില്‍ അമ്മയെ കണ്ടെത്തിയിരുന്നു. ഈ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചെര്‍പ്പുളശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് യുവജന സംഘടനാ പ്രവര്‍ത്തകന്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതി നല്‍കിയത്.
കോളേജ് പഠന സമയത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസില്‍ മുറിയെടുത്തെന്നും ആ സമയത്താണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.
എന്നാല്‍ സി.പി.എം ഇതിനെ നിഷേധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ ആരോപണമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
Keywords: C.P.M, Lady, Rape, Party office, Cherpulassery

COMMENTS