കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. കണ്ണൂര്‍ സ്വദേശിയായ ഉനൈസില്‍ നിന്നും 2.6 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കസ്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. കണ്ണൂര്‍ സ്വദേശിയായ ഉനൈസില്‍ നിന്നും 2.6 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.
ഗോവയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. അറസ്റ്റിലായ ഇയാളില്‍ നിന്നും 23 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.
Keywords: Nedumbassery airport, Gold biscuit, customs,2.6 Kg
ഗോവയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. അറസ്റ്റിലായ ഇയാളില്‍ നിന്നും 23 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.
Keywords: Nedumbassery airport, Gold biscuit, customs,2.6 Kg
COMMENTS