ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് അര്‍ബുദരോഗിയായ അദ്ദേഹത്തെ വീണ്ടും എയിംസ് ആ...
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് അര്‍ബുദരോഗിയായ അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. അമേരിക്കയില്‍ വിദഗ്ദ്ധചികിത്സ തേടിയ അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.
Keywords: Goa chief minister, Manohar parrikkar, Hospital, Cancer

COMMENTS