പിറവം: എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ലൂക്കോസ് (69) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന...
പിറവം: എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ലൂക്കോസ് (69) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തു വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
1965 മുതല്‍ എസ്.യു.സി.ഐയില്‍ പ്രവര്‍ത്തിച്ചുവരുന്ന സി.കെ ലൂക്കോസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ശാന്തിവനത്തില്‍ നടക്കും.
Keywords: SUCI, C.K Lokose, Passes away, Tomorrow

COMMENTS