ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ലണ്ടനിലെ ഭൂമിയിടപാടുമായി ബന്ധപ...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ലണ്ടനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നും ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും എന്‍ഫോഴ്സ്മെന്റ് വദ്രയെ ചോദ്യം ചെയ്തിരുന്നു. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്ക്വയറില്‍ വദ്ര ഭൂമി വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
അതേസമയം വദ്ര ഈ ആരോപണത്തെ നിഷേധിക്കുകയും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Keywords: Robert Vadra, Enforcement, Today, Priyanka Gandhi

COMMENTS