ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. എം.പി ശോഭ കരന്തലജെയുടെ എസ്.ബി.ഐ അക്കൗണ്ടാണ് ഹാക്ക് ചെയ്ത് 15.5...
ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. എം.പി ശോഭ കരന്തലജെയുടെ എസ്.ബി.ഐ അക്കൗണ്ടാണ് ഹാക്ക് ചെയ്ത് 15.50 ലക്ഷം രൂപ കവര്‍ന്നത്. തുടര്‍ന്ന് ശോഭ കരന്തലജെ പൊലീസില്‍ പരാതി നല്കി.
അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടും ഇതുവരെ ഫോണില്‍ മെസേജ് ഒന്നും ലഭിച്ചില്ലെന്നും ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തിയപ്പോഴാണ് രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം.പിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: MP, Bank account, Hacked, Police

COMMENTS