മുംബൈ: തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്ഥിരം വില്ലനായിരുന്ന നടന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്ന അദ്ദ...
മുംബൈ: തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്ഥിരം വില്ലനായിരുന്ന നടന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്ന അദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ല. ഗോവിന്ദയുടെ രംഗീല രാജയിലാണ് മഹേഷ് ആനന്ദ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ അഭിമന്യുവിലും തമിഴില്‍ വീരയിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Mahesh Anand, Villan, Passes away, Alone

COMMENTS