ജമൈക്ക: ഫുട്‌ബോള്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു. ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്‌ബോളറാകാനില്ലെന്നും ...
ജമൈക്ക: ഫുട്‌ബോള്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു. ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്‌ബോളറാകാനില്ലെന്നും ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി.
ഒരു ഫുട്‌ബോളര്‍ എന്ന നിലയിലുള്ള ചെറിയ കാലം ആസ്വദിച്ചെന്നും ഇനി ശരിയാവില്ലെന്ന് ബോധ്യമായതിനാലാണ് വിരമിക്കുന്നതെന്നും ബോള്‍ട്ട് വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിലൂടെയാണ് ബോള്‍ട്ട് അരങ്ങേറ്റം നടത്തിയത്. പിന്നീട് കരാര്‍ ചര്‍ച്ചകളിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ക്ലബ്ബ് വിടുകയായിരുന്നു.
Keywords: Football, Player, Usain Bolt, Resign,

COMMENTS