തിരുവല്ല: കൃഷിസ്ഥലത്ത് കീടനാശിനി അടിക്കുമ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ട് ആശുപത്രിയിലായവരില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ചികിത്സയിലാണ...
തിരുവല്ല: കൃഷിസ്ഥലത്ത് കീടനാശിനി അടിക്കുമ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ട് ആശുപത്രിയിലായവരില്‍ രണ്ടുപേര്‍ മരിച്ചു.
മൂന്നുപേര്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്.
വെള്ളിയാഴ്ചയാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീടനാശിനിയിലെ വിഷാംശമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Thiruvalla, 2 men died, Field, pesticide

COMMENTS