തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിന് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവര...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിന് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരു ഡയറക്ട്രേറ്റിന് കീഴിലാക്കാനാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്ക് കൈമാറി.
ഈ രീതി നടപ്പില്‍ വരുന്നതോടെ സ്‌കൂളിന്റെ പൂര്‍ണ്ണമായ നിയന്ത്രണം പ്രിന്‍സിപ്പലിനാകും. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെയാണ് ഒരു സ്ട്രീം. ഇതിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത് ബിരുദവും ബിഎഡുമാണ്.
എട്ടാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയാണ് രണ്ടാമത്തെ സ്ട്രീം. ഇതിലെ യോഗ്യത ബിരുദാനന്തര ബിരുദവും ബിഎഡുമാണ്.
Keywords: School, Directorate, Chief minister, Report

COMMENTS