ബംഗളൂരു: ബംഗളൂരുവില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിന് സമീപത്തായി വ്...
ബംഗളൂരു: ബംഗളൂരുവില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു.
ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിന് സമീപത്തായി വ്യേമസേനയുടെ മിറാഷ് 2000 വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
അപകട കാരണം വ്യക്തമല്ല. അപകടസമയത്ത് രണ്ടു വിമാനത്തില്‍ രണ്ടു പൈലറ്റുമാരുണ്ടായിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു.
Keywords: Airforce, Plane, Accident,

COMMENTS