കായംകുളം: ഹെല്‍മറ്റില്ലാതെ വനിതാ മതിലിന്റെ വിളംബര റാലി നടത്തി യു.പ്രതിഭ എം.എല്‍.എ വിവാദത്തില്‍. തിങ്കളാഴ്ച വൈകുന്നേരമാണ് കായംകുളം നഗരത്തി...
കായംകുളം: ഹെല്‍മറ്റില്ലാതെ വനിതാ മതിലിന്റെ വിളംബര റാലി നടത്തി യു.പ്രതിഭ എം.എല്‍.എ വിവാദത്തില്‍. തിങ്കളാഴ്ച വൈകുന്നേരമാണ് കായംകുളം നഗരത്തിലൂടെ കുറച്ചു വനിതകളുമായി പ്രതിഭ റാലി നടത്തിയത്.
സംഭവം സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തതോടെ എം.എല്‍.എ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഫൈനടക്കുകയായിരുന്നു. 100 രൂപയാണ് പിഴയടച്ചത്.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വാഹനാപകടങ്ങളില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ എം.എല്‍.എ കണ്ണീര് പൊഴിച്ചിരുന്നു. അതും സമൂഹമാധ്യമങ്ങള്‍ എടുത്തിട്ടതോടെയാണ് സംഭവം വിവാദമായത്.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തണമെന്നുള്ളതുകൊണ്ടാണ് പിഴയടച്ചതെന്നും എം.എല്‍.എ വ്യക്തമാക്കി.
Keywords: M.L.A U.Prathibha, Rally, Vanitha mathil, Fine

COMMENTS