തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. സാബു, സാദിഖ് എന്നിവരാണ് പിടിയിലായത്. ഇ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍.
സാബു, സാദിഖ് എന്നിവരാണ് പിടിയിലായത്. ഇന്നു രാവിലെ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനടുത്തുവച്ചാണ് പത്തു കിലോ ഹാഷിഷുമായി എക്‌സൈസ് ഇവരെ പിടികൂടിയത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരുന്നു.
Keywords: Hashish oil, Thiruvananthapuram, Custody, 2 men

COMMENTS