തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനം മത്സരിച്ചു വാങ്ങിയതല്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നും ടോമിന് ജെ.തച്ചങ്കരി. കെഎസ്ആര്‍ടിസി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനം മത്സരിച്ചു വാങ്ങിയതല്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നും ടോമിന് ജെ.തച്ചങ്കരി.
കെഎസ്ആര്‍ടിസി ആസ്ഥാനത്തു നടന്ന സ്ഥാനമൊഴിയല്‍ ചടങ്ങിലാണ് തങ്കച്ചരി വൈകാരികമായി പ്രസംഗിച്ചത്.
കെഎസ്ആര്‍ടിസിയെ കാമിനിയെ പോലെ സ്നേഹിച്ചിരുന്നു. പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണ്.
സംഘടനാ നേതാക്കളോട് ദേഷ്യമോ വിദ്വേഷമോ ഇല്ല. അവരുടെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായത് ശീലിച്ച കാര്യങ്ങളില്‍ മാറ്റം വന്നതുകൊണ്ടാവാം.
കെഎസ്ആര്‍ടിസി എംഡി സ്ഥാനം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പദവിയല്ല. എംഡി സ്ഥാനം ഏറ്റെടുത്തത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്.
കഴിഞ്ഞ ദിവസമാണ് തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും മാറ്റിയത്. പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ചുമതലയുള്ള അദ്ദേഹം കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എംപി ദിനേശാണ് കെഎസ്ആര്‍ടിസിയുട പുതിയ എംഡി.
Summary: KSRTC MD Tomin J. Thachankary was removed.

COMMENTS