ന്യൂഡല്‍ഹി: മുഴുവന്‍ സമയ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. ജീവനു ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സ...
ന്യൂഡല്‍ഹി: മുഴുവന്‍ സമയ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. ജീവനു ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ വേണമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
ജനുവരി രണ്ടിനാണ് ഇരുവരും സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമല ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസ് സംരക്ഷണയില്‍ ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍ത്തൃമാതാവ് മര്‍ദ്ദിച്ചെന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ ഭര്‍ത്തൃമാതാവും ഇവര്‍ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ആശുപത്രിയിലാണ്. ഈ സംഭവവികാസങ്ങള്‍ക്കിടയിലാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Kanakadurga, Bindu, Supreme court, Security, Case

COMMENTS