നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിംഗിസാ...
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിംഗിസാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ധവാന്‍ 103 പന്തില്‍ 75റണ്‍സെടുത്തു. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
34.5 ഓവറില്‍ രണ്ടു വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഇടയ്ക്ക് സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിച്ച് കളി തടസ്സപ്പെട്ടതിനാല്‍ വിജയലക്ഷ്യം 49 ഓവറില്‍ 156 എന്നാക്കിയിരുന്നു.
ഈ മത്സരത്തിലൂടെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍താരമെന്ന ബഹുമതി മുഹമ്മദ് ഷമി സ്വന്തമാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമി ഈ റെക്കോഡ് സ്വന്തമാക്കിയത്. 59 ഏകദിന മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയിരുന്ന ഇര്‍ഫാന്‍ പഥാന്റെ റെക്കോഡാണ് ഷമി സ്വന്തമാക്കിയത്.
Keywords: India won one day match, Newzeland, Napier, Muhammad Shami

COMMENTS