കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് തീര്‍പ്പാക്കിയ കീഴ്കോടതി വിധി പുനപരിശോധിക്കണം എന്ന ആവശ്യവുമായി വി. എസ് . അച്യൂതാനന്ദന് ഹൈക്കോ...
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് തീര്‍പ്പാക്കിയ കീഴ്കോടതി വിധി പുനപരിശോധിക്കണം എന്ന ആവശ്യവുമായി വി. എസ് . അച്യൂതാനന്ദന് ഹൈക്കോടതിയില്‍.
തെളിവില്ലെന്നു കണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കണമായിരുന്നു. എന്നാല്‍, അതുണ്ടായില്ല.
മറ്റൊരു എതിര് കക്ഷിയായ അഡ്വ.രാജുവുമായി രഹസ്യധാരണയുണ്ടാക്കി സര്ക്കാര്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്ന് വിഎസ് ഹൈക്കോടതിയില്‍ ആരോപിച്ചു.
കേസ് അടിയന്തരമായി കേള്‍ക്കണമെന്ന വിഎസിന്റെ ആവശ്യം തള്ളിയ കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് അഞ്ചിലേക്കു മാറ്റി.
Summary: ice cream parlour case vs Achuthanandan against government in high court.

COMMENTS