ശബരിമല: ശബരിമല സന്നിധാനത്തെ ആല്‍മരത്തിന് തീപിടിച്ചു. ഇന്നു രാവിലെ 11.30 യോടുകൂടിയാണ് അപകടമുണ്ടായത്. ആഴിയില്‍ നിന്ന് പതിനെട്ടാം പടിയുടെ ...
ശബരിമല: ശബരിമല സന്നിധാനത്തെ ആല്‍മരത്തിന് തീപിടിച്ചു. ഇന്നു രാവിലെ 11.30 യോടുകൂടിയാണ് അപകടമുണ്ടായത്.
ആഴിയില്‍ നിന്ന് പതിനെട്ടാം പടിയുടെ മുന്‍വശത്തുള്ള ആല്‍മരത്തിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി തീര്‍ത്ഥാടകരെ നടപ്പന്തലില്‍ തടഞ്ഞതിനുശേഷം തീ കെടുത്തുകയായിരുന്നു.
തീയണച്ചതിനുശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിത്തുടങ്ങി.
Keywords: Sabarimala, Aazhi, Fire, Fireforce

COMMENTS