ചെന്നൈ: തമിഴ്‌നാട്ടില്‍ രജനീകാന്ത് - അജിത് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇന്നു രാവിലെ വെല്ലൂരിലാണ് സംഭ...
ചെന്നൈ: തമിഴ്‌നാട്ടില്‍ രജനീകാന്ത് - അജിത് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇന്നു രാവിലെ വെല്ലൂരിലാണ് സംഭവമുണ്ടായത്.
രജനീകാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം എന്നീ ചിത്രങ്ങളുടെ റിലീസ് ഇന്നു രാവിലെയായിരുന്നു.
ഇതിന്റെ ആഘോഷങ്ങള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
Keywords: Tamilnadu, Rajanikanth - Ajith fans, Fight, Petta & Viswasam

COMMENTS