കൊച്ചി: സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവ് സി.എം അബു (70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച...
കൊച്ചി: സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവ് സി.എം അബു (70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ബുധനാഴ്ച 11 മണിക്ക് ഇടപ്പള്ളി ജുമാ മസ്ജ്ദില്‍ നടക്കും.
Keywords: Ashiq Abu's father, C.M Abu, Passes away, Juma masjid

COMMENTS