ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി എംപിമാര്‍ ലോക്‌സഭയില്‍. ബി.ജെ.പിയ...
ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി എംപിമാര്‍ ലോക്‌സഭയില്‍.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കേരളസര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ബി.ജെ.പി എം.പി വി.മുരളീധരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
ബി.ജെ.പി എം.പി നിഷികാന്ത് ഡുബേയാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടക്കുന്നെന്നും അദ്ദേഹം അറിയിച്ചു.
അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി എം.പിമാര്‍ പ്രതിഷേധിച്ചു.
Keywords: Kerala government, Loksabha, President, B.J.P

COMMENTS